App Logo

No.1 PSC Learning App

1M+ Downloads
പരസ്യങ്ങളുടെ പ്രലോഭനങ്ങളിൽ വീഴാതെ വിവേകപൂർവം ഗുണമേന്മയുള്ള ആവശ്യവസ്തുക്കൾ വാങ്ങുവാൻ കഴിയുന്ന സ്വഭാവ സവിശേഷതക്ക് പറയുന്നത് ?

Aമിതവ്യയ ശീലം

Bസാമ്പത്തിക സുരക്ഷിതത്വം

Cവരുമാന സ്രോതസ്സ്

Dവരുമാന സ്രോതസ്സ്

Answer:

A. മിതവ്യയ ശീലം

Read Explanation:

പരസ്യങ്ങളുടെ പ്രലോഭനങ്ങളിൽ വീഴാതെ വിവേകപൂർവം ഗുണമേന്മയുള്ള ആവശ്യവസ്തുക്കൾ വാങ്ങുവാൻ കഴിയുന്ന സ്വഭാവ സവിശേഷതക്ക് മിതവ്യയ ശീലം എന്ന് പറയുന്നു .


Related Questions:

താഴെ പറയുന്നവയിൽ കുടുംബ ബജറ്റിന്റെ ഗുണങ്ങൾ ഏതെല്ലാം?
സാമ്പത്തിക സുരക്ഷിതത്വം സാധ്യമാകുന്ന അവസ്ഥ ?
കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന വിവിധ സ്ത്രോതസ്സുകളിൽ ഉൾപ്പെടുന്നത് :

പ്രതിഫലം പ്രധാനം ചെയ്യുന്ന പ്രയത്നമോ വസ്തുവകകളോ ആണ് വരുമാന സ്രോതസ്സ്.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?

  1. കച്ചവടം ഒരു വരുമാന സ്രോതസ്സും
  2. കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ലാഭം വരുമാനവുമാണ്
    കുടുംബത്തിന്റെ വരുമാന -ചിലവിന്റെ അവസ്ഥകൾ എത്ര തരം ?