Challenger App

No.1 PSC Learning App

1M+ Downloads
' പരാജയപ്പെട്ട കമ്പോള ദൈവം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aപി എ മുഹമ്മദ് റിയാസ്

Bജി ആർ അനിൽ

Cഎ കെ ശശീന്ദ്രൻ

Dഎം ബി രാജേഷ്

Answer:

D. എം ബി രാജേഷ്

Read Explanation:

തദ്ദേശ-സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രിയാണ് എം ബി രാജേഷ്. കോവിഡ് മഹാമാരി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയ ചലനങ്ങളെ ആധാരമാക്കി എഴുതിയ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.


Related Questions:

"ദി ഹോം വെയർ ഫാദർ വാസ് ബോൺ" എന്നത് ഏത് മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ?
' വിലാസിനി ' എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?
ഫയദോർ ദസ്തയേവ്സ്കിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ ഏത് ?
ബാലാമണിയമ്മ രചിച്ച ഖണ്ഡകാവ്യം ഏത്?
കമല ഹാരിസിന്റെ ജീവചരിത്രമായ ' കമലാസ് വേ ' മലയാളത്തിലേക്ക് മൊഴി മാറ്റുന്നത് ആരാണ് ?