Challenger App

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി മലിനീകരണം കാരണം 40 ടൺ മീനുകൾ ചത്തതോടെ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ച Litani river ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aലെബനൻ

Bഈജിപ്ത്

Cഇറാൻ

Dപാകിസ്ഥാൻ

Answer:

A. ലെബനൻ


Related Questions:

സുവര്‍ണ വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Father of Green Revolution :
പ്രകൃതിദത്ത നാരുകളുടെ അന്താരാഷ്ട്ര വർഷമായി ഐക്യരാഷ്ട്ര സഭ ആചരിച്ചത് എത് വർഷമാണ്?
ഹരിതവിപ്ലവം മൂലം ഉല്പാദന വർദ്ധനവുണ്ടായ വിളയേത്?
" ദ ക്വസ്റ്റ് ഫോർ എ വേൾഡ് വിത്തൗട്ട് ഹങ്കർ" ആരുടെ കൃതിയാണ്?