പറയാനുള്ള ആഗ്രഹം - ഒറ്റപദമാക്കുക :Aപറച്ചിൽBപ്രഭാഷണംCവിവക്ഷDവിവക്ഷകൻAnswer: C. വിവക്ഷ Read Explanation: ഒറ്റപ്പദം വിവക്ഷ - പറയാനുള്ള ആഗ്രഹംപിപഠിഷ - പഠിക്കാനുള്ള ആഗ്രഹം ജിഗീഷു - ജയിക്കാൻ ആഗ്രഹിക്കുന്നയാൾ ബുഭുക്ഷു - ഭക്ഷിക്കാനാഗ്രഹിക്കുന്നയാൾ മുമുക്ഷു - മോക്ഷം ആഗ്രഹിക്കുന്നയാൾ Read more in App