App Logo

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദമാക്കുക : "ഋഷിയെ സംബന്ധിച്ചത് ?

Aആർഷം

Bആത്മീയം

Cഐഹികം

Dജിജ്ഞാസു

Answer:

A. ആർഷം

Read Explanation:

  • അറിയാൻ ആഗ്രഹിക്കുന്ന ആൾ - ജിജ്ഞാസു
  • ഋഷിയെ സംബന്ധിച്ചത് - ആർഷം

Related Questions:

മോക്ഷം ആഗ്രഹിക്കുന്ന ആൾ ?
ശരീരത്തെ സംബന്ധിച്ചത്
ശരത്, ചന്ദ്രൻ എന്നീ വാക്കുകൾ ഒറ്റപ്പദമാക്കിയാൽ
ഒറ്റപ്പദം കണ്ടെത്തുക - 'സ്ത്രീകളെ ദുഷിപ്പിക്കുന്നവൻ'
‘ധാരാളമായി സംസാരിക്കുക’ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം.