Challenger App

No.1 PSC Learning App

1M+ Downloads
പല സൂചകങ്ങളുടെയും ഒരു മിശ്രിതമാണ് ഏത്?

Aലിറ്റ്മസ് പേപ്പർ

Bഫിനോഫ്തലീൻ

Cസാർവിക സൂചകം

Dമീഥൈൽ ഓറഞ്ച്

Answer:

C. സാർവിക സൂചകം

Read Explanation:

  • പല സൂചകങ്ങളുടെയും ഒരു മിശ്രിതമാണ് 'സാർവിക സൂചകം. ആസിഡ് സ്വഭാവത്തിന്റെയും ആൽക്കലി സ്വഭാവത്തിന്റെയും തീവ്രതയനുസരിച്ച് പല നിറങ്ങളും സാർവിക സൂചകം ഉപയോഗിക്കുമ്പോൾ ലഭിക്കും. കുപ്പിക്ക് പുറത്തുള്ള കളർചാർട്ടുമായി താരതമ്യം ചെയ്താണ് ഇത് കണ്ടെത്തുന്നത്. 


Related Questions:

ജലവുമായി പ്രവർത്തിച്ച് ആൽക്കലി സ്വഭാവം കാണിക്കുന്ന സംയുക്തങ്ങൾ ഏതാണ്?
ആസിഡുകളുടെ സവിശേഷതകളിൽ താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടുന്നത്?
ആസിഡും ആൽക്കലിയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന പ്രവർത്തനമാണ് ഏത്?
HCl, HNO3 എന്നീ ആസിഡുകളിൽ പൊതുവായി കാണുന്ന അയോൺ ഏതാണ്?
ഉരുളക്കിഴങ് പോലുള്ള വിളകൾക്ക് യോജിച്ച മണ്ണിന്റെ pH എത്ര ആണ് ?