Challenger App

No.1 PSC Learning App

1M+ Downloads
ജലവുമായി പ്രവർത്തിച്ച് ആൽക്കലി സ്വഭാവം കാണിക്കുന്ന സംയുക്തങ്ങൾ ഏതാണ്?

Aലോഹ ഹൈഡ്രോക്സൈഡുകൾ

Bലോഹ ഓക്സൈഡുകൾ

Cലോഹ കാർബണേറ്റുകൾ

Dലോഹ സൾഫേറ്റുകൾ

Answer:

B. ലോഹ ഓക്സൈഡുകൾ

Read Explanation:

  • ലോഹ ഓക്സൈഡുകൾ (ഉദാ: CaO, Na20, K20 )ജലവുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന സംയുക്തങ്ങൾ പൊതുവേ ആൽക്കലി സ്വഭാവം കാണിക്കുന്നു. 

  •  പ്രധാനപ്പെട്ട ആൽക്കലികളാണ് സോഡിയം ഹൈഡ്രോക്സൈഡ് (NOH), കാത്സ്യം ഹൈഡ്രോക്സൈഡ് (Ca(OH)2), പൊട്ടാസ്യം ഹൈഡ്രോക്സൈഡ് (KOH), 

  •  ആസിഡുകളേയും ആൽക്കലികളേയും കുറിച്ചുള്ള ശാസ്ത്രീയമായ സിദ്ധാന്തം ആവിഷ്കരിച്ചത് “സ്വാന്റെ അറീനിയസ് ആണ്. 


Related Questions:

ഹൈഡ്രോക്ലോറിക് ആസിഡ് (HCl) ജലീയ ലായനിയിൽ ഏത് അയോണുകളായി വിഘടിക്കുന്നു?
CO2, SO2, NO2 എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്നു?
ആസിഡും ആൽക്കലിയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന പ്രവർത്തനമാണ് ഏത്?
പ്രധാനമായും ഉപയോഗിക്കുന്ന സൂചകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
പല സൂചകങ്ങളുടെയും ഒരു മിശ്രിതമാണ് ഏത്?