App Logo

No.1 PSC Learning App

1M+ Downloads
പഴശ്ശിരാജയുടെ പ്രധാനമന്ത്രി ആയിരുന്നത് ?

Aകൈതേരി അമ്പു നായർ

Bകണ്ണവത്ത് ശങ്കരൻ നമ്പ്യാർ

Cതലക്കൽ ചന്തു

Dഇവരാരുമല്ല

Answer:

B. കണ്ണവത്ത് ശങ്കരൻ നമ്പ്യാർ

Read Explanation:

  • പഴശ്ശി രാജാവിന്റെ സർവ്വസൈന്യാധിപൻ : കൈതേരി അമ്പു നായർ
  • പഴശ്ശിരാജയുടെ പ്രധാനമന്ത്രി : കണ്ണവത്ത് ശങ്കരൻ നമ്പ്യാർ
  • ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം : കുറിച്യർ
  • രണ്ടാം പഴശ്ശി വിപ്ലവത്തിൽ പഴശിരാജയെ സഹായിച്ച കുറിച്യരുടെ നേതാവ് : തലക്കൽ ചന്തു
  • തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത് : പനമരം

Related Questions:

നിവർത്തന പ്രക്ഷോഭം നടന്ന വർഷം?
മയ്യഴി ജനകീയ സമരത്തിനു നേതൃത്വം കൊടുത്തത് ?
വൈക്കം സത്യാഗ്രഹം നടന്ന വർഷം
കരിന്തളം നെല്ലു പിടിച്ചെടുക്കൽ സമരം നടന്ന വർഷം?

ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്

  1. മലബാറിനെക്കുറിച്ചുള്ള ആദ്യത്തെ കൊളോണിയൽ റിപ്പോർട്ട് ആയിരുന്നു.
  2. മാപ്പിള മുസ്ലീങ്ങൾക്കിടയിലെ കാർഷിക അശാന്തിയുടെ കാരണങ്ങൾ വിശദീകരിച്ചു.
  3. 1792 - 93 ൽ കൊണ്ടുവന്നത്