App Logo

No.1 PSC Learning App

1M+ Downloads
പവർ പ്ലാൻറിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി കത്തിക്കുന്നത് ഏതു താരം ബിയോമാസ് വസ്തുക്കളാണ് ?

Aജൈവ വളങ്ങളും മനുഷ്യ മാലിന്യങ്ങളും

Bകാർഷിക വിളകളും മാലിന്യങ്ങളും

Cഭക്ഷണം, മരത്തിൽ നിന്നുള്ള മാലിന്യങ്ങളും

Dഇവയെല്ലാം

Answer:

C. ഭക്ഷണം, മരത്തിൽ നിന്നുള്ള മാലിന്യങ്ങളും


Related Questions:

ലഡാക്കിലെ ഹാ നിലയിൽ ഹിമാലയൻ ഗാമ റേ അബ്സർബേറ്ററി ( H.I.G.R.O) സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തി ഇവരിൽ ആരാണ്?
ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത കോവിഡ്-19ന് എതിരായ വാക്സിൻ ഏതാണ്?
ഭാരതീയ സ്ഥിതിവിവര ശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര് ?
കോക്കിങ്‌ കൽക്കരി ഖനികളുടെ ദേശസാൽക്കരണം നടത്തിയത് എപ്പോൾ ?