App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?

Aഗോവ ചുരം

Bകുംഭാർലി ചുരം

Cപാലക്കാട് ചുരം

Dതാമിനി ചുരം

Answer:

C. പാലക്കാട് ചുരം

Read Explanation:

പാലക്കാട് ചുരം ആണ് പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം.കേരളത്തിലെ ഏറ്റവും വലിയ ചുരവും പാലക്കാട് ചുരം തന്നെയാണ്.


Related Questions:

Which of the following is a Himalayan pass?
ഷിപ്കിലാ ചുരം ഏത് സംസ്ഥാനത്താണ് ?
Nathu La Pass is situated in which of the following range?
ഉത്തരപർവ്വത മേഖലയിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡ് - ടിബറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ചുരം ?
മുംബൈയേയും പൂനയെയും ബന്ധിപ്പിക്കുന്ന ചുരം?