Challenger App

No.1 PSC Learning App

1M+ Downloads
പാക്കിസ്ഥാൻ്റെ ആദ്യത്തെ ഇൻഡിജിനിയസ് ഇലക്ട്രോ ഒപ്റ്റിക്കൽ സാറ്റലൈറ്റായ "PRSC E01" ഏത് രാജ്യത്ത് നിന്നാണ് വിക്ഷേപണം നടത്തിയത് ?

Aചൈന

Bഇന്ത്യ

Cഇറാൻ

Dബംഗ്ലാദേശ്

Answer:

A. ചൈന

Read Explanation:

• PRSC E01 വിക്ഷേപിച്ച വിക്ഷേപണ വാഹനം - ലോങ് മാർച്ച് 2D • വിക്ഷേപണം നടത്തിയത് - ജിയുക്വൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം (ചൈന)


Related Questions:

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ജീവസാന്നിധ്യത്തിന് അനുകൂലമായ സാഹചര്യം ഉണ്ടോ എന്ന് പഠിക്കുന്നതിനു വേണ്ടി ' ജ്യൂസ് ' എന്ന ഉപഗ്രഹം വിക്ഷേപിച്ച ബഹിരാകാശ ഏജൻസി ഏതാണ് ?

ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്ത് നടന്ന ശാസ്ത്രജ്ഞർ അല്ലാത്ത സാധാരണക്കാർ താഴെ പറയുന്നവരിൽ ആരെല്ലാം ?

  1. ജാരദ്‌ ഐസക്ക്മാൻ
  2. സാറാ ഗില്ലിസ്
  3. അന്നാ മേനോൻ
    ഒൻപതാം പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ട മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ റോക്കറ്റ് ?
    ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യമായ ആർട്ടിമിസിലെ യാത്രികരെ വഹിക്കുന്ന റോക്കറ്റ് ഏതാണ് ?
    ഭൂമിയിൽനിന്ന് 8 കോടി കിലോമീറ്റർ അകലെയുള്ള ഛിന്ന ഗ്രഹത്തിൽ നിന്ന് മണ്ണും കല്ലും ശേഖരിച്ച് ഭൂമിയിലേക്ക് തിരിച്ചെത്തുന്ന പേടകം ഏത് ?