Challenger App

No.1 PSC Learning App

1M+ Downloads
പാക്കിസ്ഥാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?

Aബാസ്കറ്റ്ബോൾ

Bറഗ്ബി

Cബേസ്‌ബോൾ

Dഹോക്കി

Answer:

D. ഹോക്കി

Read Explanation:

ഹോക്കി 

  • പാകിസ്ഥാൻ,  ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയ കായിക വിനോദമാണ് ഹോക്കി 
  • ലോക ഹോക്കി മത്സരങ്ങൾ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന  - ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഹോക്കി 
  • ഫെഡറേഷൻ  ഓഫ് ഇന്റർനാഷണൽ ഹോക്കി നിലവിൽ വന്ന വർഷം  - 1924 
  • ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഹോക്കിയുടെ ആസ്ഥാനം - ലോസെയ്ൻ ( സ്വിറ്റ്സർലൻഡ്)
  • ഒളിമ്പിക്സിൽ മത്സരയിനമായി ഹോക്കി ഉൾപ്പെടുത്തിയ വർഷം -  1908 
  • ഒളിമ്പിക്സ് ഹോക്കിയിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ രാജ്യം - ഇന്ത്യ 
  • ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം  - 11
  • ഹോക്കി മത്സരത്തിന്റെ സമയദൈർഘ്യം -  70 മിനിറ്റ്
  •  ഒരു ഹോക്കി പന്തിന്റെ ഏകദേശ ഭാരം -  150 ഗ്രാം 
  • ആദ്യ ഹോക്കി ലോകകപ്പ് മത്സരം നടന്ന വർഷം -  1971

Related Questions:

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) പ്രസിഡൻറായി നിയമിതനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം ഏതാണ് ?
ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത് ഏത് വർഷം ?
വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാപ്റ്റനായതിന്റെ റെക്കോർഡ് നേടിയ കായിക താരം ?
2023-24 ലെ യുവേഫ വനിതാ നേഷൻസ് ലീഗ് ഫുട്ബാൾ കിരീടം നേടിയ രാജ്യം ഏത് ?