പാഠ്യപദ്ധതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?Aപാഠപുസ്തകംBവിദ്യാഭ്യാസ അനുഭവങ്ങളുടെ ആകെ തുകCസാമൂഹിക അനുഭവംDവിദ്യാഭ്യാസ നവീനതകൾAnswer: B. വിദ്യാഭ്യാസ അനുഭവങ്ങളുടെ ആകെ തുക Read Explanation: പാഠ്യപദ്ധതി (Curriculum) വിദ്യാലയത്തിന് അകത്തും പുറത്തുമായി പഠിതാവ് നേടിയിരിക്കേണ്ട വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെയും അനുഭവങ്ങളുടെയും ആകെ തുകയാണ് - പാഠ്യപദ്ധതി അദ്ധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനുഭവങ്ങളുടെ ഒരു സഞ്ചയമാണ് - പാഠ്യപദ്ധതി വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദ്യാലയങ്ങൾ പ്രയോജനപ്പെടുത്തുന്ന അനുഭവങ്ങളുടെ ആകെ തുകയാണ് - പാഠ്യപദ്ധതി Read more in App