പാതിരാസൂര്യന്റെ നാട്
Aസ്വീഡൻ
Bഫിൻലാൻഡ്
Cനോർവെ
Dഡെന്മാർക്
Answer:
C. നോർവെ
Read Explanation:
പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യമാണ് നോർവെ. യൂറോപ്പിന്റെ വടക്കുഭാഗത്താണ് നോർവെ സ്ഥിതിചെയ്യുന്നത്. വർഷത്തിൽ അധികകാലവും മഞ്ഞുമൂടിക്കിടക്കുന്ന നോർവെയുടെ ഏറ്റവും വടക്കുള്ള പ്രദേശങ്ങളിൽ ആറ് മാസത്തോളം തുടർച്ചയായ പകലും ആറുമാസത്തോളം തുടർച്ചയായ രാത്രിയുമാണ് അനുഭവപ്പെടുന്നത്.