Challenger App

No.1 PSC Learning App

1M+ Downloads
പാലിന് നേരിയ മഞ്ഞ നിറം നൽകുന്ന ഘടകം ഏതാണ് ?

Aറൈബോഫ്ലാവിൻ

Bതയാമിൻ

Cബയോട്ടിൻ

Dനിക്കോട്ടെനിക് ആസിഡ്

Answer:

A. റൈബോഫ്ലാവിൻ

Read Explanation:

  • ജീവകം ബി - ധാന്യകങ്ങൾ ,പ്രോട്ടീൻ എന്നിവ ശരീരത്തിൽ പ്രയോജനപ്പെടുത്തുവാൻ സഹായിക്കുന്ന ജീവകം 
  • ചുവന്ന രക്താണുക്കളുടെ നിർമ്മാണം ,ത്വക്കിന്റെ ആരോഗ്യം എന്നിവക്ക് ആവശ്യമായ ജീവകം - ജീവകം ബി 
  • ജീവകം ബി 2 ന്റെ ശാസ്ത്രീയ നാമം - റൈബോഫ്ളാവിൻ 
  • പാലിന് ഇളം മഞ്ഞ നിറം നൽകുന്ന ജീവകം - റൈബോഫ്ളാവിൻ 
  • സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ നശിക്കുന്ന ജീവകം - റൈബോഫ്ളാവിൻ 
  • വൈറ്റമിൻ ജി എന്നറിയപ്പെടുന്ന ജീവകം - റൈബോഫ്ളാവിൻ 

ജീവകങ്ങളും ശാസ്ത്രീയനാമവും 

    • ജീവകം ബി 1 - തയാമിൻ 
    • ജീവകം ബി 2 - റൈബോഫ്ളാവിൻ /വൈറ്റമിൻ ജി 
    • ജീവകം ബി 3 - നിയാസിൻ 
    • ജീവകം ബി 5 -പാന്തോതെണിക് ആസിഡ് 
    • ജീവകം ബി 6 - പിരിഡോക്സിൻ 
    • ജീവകം ബി 7 - ബയോട്ടിൻ /വൈറ്റമിൻ എച്ച് 
    • ജീവകം ബി 9 - ഫോളിക് ആസിഡ് 
    • ജീവകം ബി 12 - സയനോകൊബാലമിൻ 

Related Questions:

മനുഷ്യനിൽ ജീവകം B3 (Niacin) യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ?
ശരിയായ കാഴ്ച ശക്തി ലഭിക്കാനാവശ്യമായ വിറ്റാമിൻ ഏത്?
ബ്യൂട്ടിവൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?
വിറ്റാമിൻ H എന്നറിയപ്പെട്ടിരുന്നത്

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?

  1. വിറ്റാമിൻ C യുടെ കുറവ് സ്‌കർവിക്ക് കാരണമാകുന്നു
  2. വിറ്റാമിൻ B6 ൻ്റെ അപര്യാപ്തതയാണ് ബെറിബെറിക്ക് കാരണം
  3. വിറ്റാമിൻ D കൊഴുപ്പ് ലയിപ്പിക്കുന്ന ഒന്നാണ്