App Logo

No.1 PSC Learning App

1M+ Downloads
പാശ്ചാത്യസാഹിത്യത്തിന്റെ ചുവടുപിടിച്ചു ചലിച്ചാലെ മലയാളസാഹിത്യത്തിന്റെ തുടർന്നുള്ള പുരോഗതി അർത്ഥവത്തും ത്വരിതവും ആവുകയുള്ളൂ എന്ന് അഭിപ്രായപ്പെട്ടത് ആര് ?

Aതാഴാട്ട് ശങ്കരൻ

Bഉള്ളൂർ

Cകേസരി എ ബാലകൃഷ്ണപിള്ള

Dവള്ളത്തോൾ

Answer:

C. കേസരി എ ബാലകൃഷ്ണപിള്ള

Read Explanation:

.


Related Questions:

"ലിറിക്കൽ ബാലഡ്സിന്റെ" രചയിതാക്കൾ ആരൊക്കെ ?
"ആത്മനിഷ്ഠമെന്നതിനെക്കാൾ വസ്തുനിഷ്ഠമാണ് വള്ളത്തോൾ നിരൂപണങ്ങൾ " ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
കോൾറിഡ്ജിന്റെ അഭിപ്രായത്തിൽ ഭാവന പ്രധാനമായും എത്ര തരത്തിലുണ്ട്?
ബി. രാജീവൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
കോൾറിഡ്ജ് ഏത് കാലഘട്ടത്തിലെ വിമർശകനാണ്?