App Logo

No.1 PSC Learning App

1M+ Downloads
പാർലമെൻ്റ് ദി ഇൻഡീസന്റ് റെപ്രസെന്റേഷൻ ഓഫ് വിമൻ (പ്രൊഹിബിഷൻ) ആക്ട് പാസ്സാക്കിയത് ഏത് വർഷം ?

A1980

B1985

C1986

D1992

Answer:

C. 1986

Read Explanation:

ദി ഇൻഡീസന്റ് റെപ്രസെന്റേഷൻ ഓഫ് വിമൻ (പ്രൊഹിബിഷൻ) ആക്ട് 1986

  • പരസ്യങ്ങളിലൂടെയോ പ്രസിദ്ധീകരണങ്ങളിലൂടെയോ എഴുത്തുകളിലൂടെയോ ചിത്രങ്ങളിലൂടെയോ രൂപങ്ങളിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ സ്ത്രീകളെ അപമര്യാദയായി പ്രതിനിധീകരിക്കുന്നത് നിരോധിക്കുന്ന നിയമം.
  • നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് രണ്ട് വർഷം വരെ തടവും കുറ്റം ആവർത്തിച്ചാൽ അഞ്ച് വർഷം വരെ തടവും വ്യവസ്ഥ ചെയ്യുന്നു.

Related Questions:

വയോജന സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
സിആർപിസിക്ക് കീഴിലുള്ള ഏത് വ്യവസ്ഥയാണ് നല്ല പെരുമാറ്റത്തിനോ നല്ല പെരുമാറ്റം ബന്ധത്തിനോ വേണ്ടിയുള്ള സുരക്ഷാ എന്ന ആശയം ഉൾക്കൊള്ളുന്നത്?
ഗാർഹിക ബന്ധപെട്ടു നിയമപ്രകാരം ഒരു മജിസ്ട്രേറ്റിന് പാസാക്കാവുന്ന ഉത്തരവുകൾ?
ആൾ അപഹരണവും ആൾ മോഷണവും തികച്ചും വ്യത്യസ്തമാണെന്ന് നിരീക്ഷിച്ച കേസ് ഏത്?
POCSO നിയമം അനുസരിച്ച്, കുട്ടികൾക്ക് സൈബർ അക്രമത്തിൽ നിന്ന് സംരക്ഷണം നൽകുന്ന വകുപ്പുകൾ ഏതാണ്?