App Logo

No.1 PSC Learning App

1M+ Downloads
പാൽ സംഭരണം കുറവുള്ള സംഘങ്ങളെ ശാക്തീകരിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി ?

Aസുരക്ഷാ പദ്ധതി

Bഉജ്ജീവനം പദ്ധതി

Cജീവൻ പദ്ധതി

Dഅതിജീവനം പദ്ധതി

Answer:

C. ജീവൻ പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - Malabar Regional Co-operative Milk Producers Union (മലബാർ മിൽമ)


Related Questions:

കേരളത്തിലെ മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പ്രദേശങ്ങളിൽ മിനിയേച്ചർ ഫോറസ്റ്റ് സൃഷ്ടിക്കുന്ന പദ്ധതി ഏത് ?
ഭിന്നശേഷിക്കാരുടെ പുനരധിവാസവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള കേരള സർക്കാർ പദ്ധതി ?
ഐ ടി പ്രൊഫഷണലുകളായ സ്ത്രീ സംരംഭകർക്ക് തൊഴിലിടം ഒരുക്കുന്ന "ഷീ ഹബ്ബ്" പദ്ധതി ആരംഭിച്ച കേരളത്തിലെ മുൻസിപ്പൽ കോർപ്പറേഷൻ ഏത് ?
ആർദ്രം ദൗത്യത്തിലെ ലക്ഷ്യം?
കേരള സർക്കാർ നിയന്ത്രണത്തിലുള്ള "അമ്മത്തൊട്ടിൽ' പദ്ധതിയുടെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നത്.