App Logo

No.1 PSC Learning App

1M+ Downloads

സ്നേഹ സാന്ത്വനം പദ്ധതി ആർക്കാണ് നൽകി വരുന്നത് ?

  1. സംസ്ഥാനത്തെ എൻഡോ സൾഫാൻ ഇരകൾക്കുള്ള പ്രതിമാസ ധനസഹായം
  2. കുഷ്ഠരോഗികൾക്ക് നൽകുന്ന പ്രതിമാസ ധനസഹായം
  3. പ്രമേഹ ബാധിതരായ കുട്ടികൾക്ക് നൽകുന്ന ധനസഹായം
  4. സിക്കിൾസ് അനീമിയ രോഗികൾക്ക് നൽകുന്ന ധനസഹായം

    Aiv മാത്രം

    Bഎല്ലാം

    Ci, iv എന്നിവ

    Di മാത്രം

    Answer:

    D. i മാത്രം

    Read Explanation:

    • എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി ആരംഭിച്ച ദുരിതാശ്വാസ പദ്ധതിയാണ് സ്നേഹ സാന്ത്വനം പദ്ധതി • പദ്ധതി നടപ്പിലാക്കുന്നത് - കേരള സാമൂഹ്യ സുരക്ഷാ മിഷൻ


    Related Questions:

    വനം വകുപ്പ് വിദ്യാലയങ്ങളിൽ സുരക്ഷാ പരിശോധനയും ബോധവൽക്കരണ പരിപാടിയും നടത്തുന്ന പദ്ധതി?
    കേരളത്തിലെ അഴിമതിക്കാരായതും കൈക്കൂലി വാങ്ങുന്നതുമായ സർക്കാർ ജീവനക്കാരെ പിടികൂടുന്നതിനുമായി ആരംഭിച്ച പരിശോധന ?
    Who is the Brand Ambassador of the programme "Make in Kerala" ?
    കാലാവസ്ഥാനുകൂല കൃഷിയിലൂടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കുകയും ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത് ?
    മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിനെ പദ്ധതി ?