App Logo

No.1 PSC Learning App

1M+ Downloads
പി.എൻ.പണിക്കരുടെ പൂർണകായ വെങ്കല പ്രതിമ, കേരളത്തിൽ എവിടെയാണ് സ്‌ഥിതി ചെയ്യുന്നത് ?

Aകോഴിക്കോട്

Bതൃശൂർ

Cകോട്ടയം

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

  • വെങ്കലത്തിൽ 11 അടി ഉയരമുള്ളതാണ് പ്രതിമ.
  • പ്രതിമ സ്ഥാപിച്ചത് - പി എൻ പണിക്കർ ഫൗണ്ടേഷൻ
  • ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ പ്രചാരകനായ പി എൻ പണിക്കരുടെ ചരമദിനമാണ് (ജൂൺ 19) വായനാ ദിനമായി ആചരിക്കുന്നത്.
  • ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നു.
  • മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് 2021 ൽ ആണ് പ്രതിമ അനാച്ഛാദനം ചെയ്തത്
  • തിരുവനന്തപുരം കോർപറേഷന്റെ ഉടമസ്ഥതയിലുള്ള പൂജപ്പുര പാർക്കിലാണ് പി.എൻ.പണിക്കരുടെ പൂർണകായ പ്രതിമ സ്‌ഥിതി ചെയ്യുന്നത്
  • ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന സന്ദേശവുമായി കേരളീയരെ അക്ഷരലോകത്തേക്കു കൈപിടിച്ചുയർത്തിയ പുതു‍വാ‍യിൽ നാരായണ പണിക്കർ സാക്ഷരതാ പ്രസ്ഥാനത്തിന്റെ പരിപോഷ‍കനായിരുന്നു.
  • 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 19 ദേശീയ വായനദിനമായി പ്രഖ്യാപിച്ചു. തുടർന്നുള്ള ഒരു മാസം വായ‍നമാസ‍മായും ആചരിക്കുന്നു.

Related Questions:

നവനീതം കൾച്ചറൽ ട്രസ്റ്റിൻറെ 2022 ലെ ഭാരത് കലഭാസ്കർ പുരസ്‌കാരം നേടിയത് ആര് ?
2023ലെ ചെമ്മനം ചാക്കോ സ്മാരക പുരസ്കാരം നേടിയതാര് ?
സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വായോ സേവന ആജീവനാന്ത പുരസ്‌കാരത്തിന് അർഹനായ മലയാള സിനിമ നടൻ ആര് ?
2023 പി ഭാസ്കരൻ പുരസ്കാര ജേതാവ് ആരാണ് ?