App Logo

No.1 PSC Learning App

1M+ Downloads
പിയാഷെയുടെ സാന്മാർഗിക വികസന ഘട്ടപ്രകാരം പ്രതിഫലവും ശിക്ഷയും കുട്ടിയുടെ സാന്മാർഗിക വികസനത്തെ സ്വാധീനിക്കുന്ന ഘട്ടം ഏത് ?

Aഅനോമി

Bഹെറ്ററോണമി-അതോറിറ്റി

Cഹെറ്ററോണമി-റെസിപ്രോസിറ്റി

Dഓട്ടോണമി -അഡോളസെൻസ്

Answer:

B. ഹെറ്ററോണമി-അതോറിറ്റി

Read Explanation:

പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങൾ

  • നാല് ഘട്ടങ്ങൾ

 

1. അനോമി

  • ആദ്യത്തെ 5 വർഷം

  • നിയമവ്യവസ്ഥ ഇല്ലാത്ത ഘട്ടം

  • കുട്ടികളുടെ വ്യവഹാരത്തെ നിയന്ത്രിക്കുന്നത് - വേദനയും ആനന്ദവും

2. ഹെറ്റെറോണോമി - അതോറിറ്റി

  • 5-8 years വരെ

  • പ്രതിഫലവും ശിക്ഷയും

  • മുതിർന്നവർ അടിച്ചേൽപ്പിക്കുന്ന കൃത്രിമ ആഘാതം

  • ബാഹ്യമായ അധികാരങ്ങൾ

 

3. ഹെറ്റെറോണോമി - റേസിപ്രോസിറ്റി

  • 8-13 years വരെ

  • പാരസ്പര്യം (നമുക്ക് വേദനയുണ്ടാക്കുന്നത് മറ്റുള്ളവരോട് പ്രവർത്തിക്കരുത്).

  • സമവയസ്കരുമായുള്ള സഹകരണത്തിൽ അധിഷ്ടിതമാണ് സന്മാർഗ്ഗബോധം

4. ഓട്ടോണമി - അഡോളസെൻസ് 

  • 13-18 years വരെ

  • നീതിബോധത്തിൻ്റെ ഘട്ടം എന്ന് പിയാഷെ വിളിക്കുന്നു

  • സാഹചര്യത്തിനൊത്ത്  നീതിബോധം വളരുന്നു

  • വ്യക്തിക്ക് തന്നെയാണ് വ്യവഹാരത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്വം

  • നിയമങ്ങൾ വ്യക്തിയുടെ ഉള്ളിൽ തന്നെ ഉണ്ടാകുന്നു

 

 


Related Questions:

Which of the following is not a defence mechanism?
പാരമ്പര്യത്തെ കുറിച്ച് പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആര് ?
അനുകരണത്തിലൂടെ അനന്തമായി വാക്കുകൾ സൃഷ്ടിക്കുക സാധ്യമല്ല എന്ന് അഭിപ്രായപ്പെട്ടത് ?
Kohlberg's stages of moral development conformity to social norms is seen in :
കുട്ടികളുടെ വൈകാരിക വികസനവുമായി ബന്ധപ്പെട്ട ചാര്‍ട്ട് തയ്യാറാക്കിയത് ആര് ?