Challenger App

No.1 PSC Learning App

1M+ Downloads

പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങൾ തിരിച്ചറിയുക ?

  1. ഹെറ്റെറോണോമി - റേസിപ്രോസിറ്റി
  2. അന്തർ വൈയക്തിക സമന്വയം
  3. ഓട്ടോണമി - അഡോളസെൻസ്
  4. പ്രായോഗികമായ ആപേക്ഷികത്വം

    Aഒന്ന് മാത്രം

    Bരണ്ട് മാത്രം

    Cഒന്നും മൂന്നും

    Dമൂന്നും നാലും

    Answer:

    C. ഒന്നും മൂന്നും

    Read Explanation:

    പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങൾ

    പിയാഷെയുടെ അഭിപ്രായത്തിൽ നാല് സാന്മാർഗ്ഗിക വികസനഘട്ടങ്ങളുണ്ട്. 

    ഘട്ടം ഘട്ടത്തിന്റെ പേര് പ്രായം
    1 അനോമി 0-5 വയസ്സ്
    2 ഹെറ്റെറോണോമി - അതോറിറ്റി 5-8 വയസ്സ്
    3 ഹെറ്റെറോണോമി - റേസിപ്രോസിറ്റി 8-13 വയസ്സ്
    4

    ഓട്ടോണമി - അഡോളസെൻസ് 

     

    13-18 വയസ്സ്

     


    Related Questions:

    ശിശുവികാസഘട്ടത്തിലെ അവസാനത്തെ ഘട്ടമാണ് ?
    പരിവർത്തനത്തിന്റെ കാലം എന്നറിയപ്പെടുന്ന വികസന ഘട്ടം ഏത് ?

    കുട്ടികൾ പ്രകടിപ്പിക്കുന്ന പ്രധാന വികാരങ്ങൾ ഏവ :

    1. ഉത്കണ്ഠ
    2. അസൂയ
    3. ജിജ്ഞാസ
    4. സംഭ്രമം
    5. ആകുലത
      Kohlberg proposed a stage theory of:
      എറിക് എറിക്സൺന്റെ സംഘർഷ ഘട്ട സിദ്ധാന്തം പ്രകാരം ഒരു എൽ. പി സ്കൂൾ കുട്ടി നേരിടുന്ന സംഘർഷഘട്ടം?