App Logo

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക . അന്തസ്സത്ത

Aഅന്തർ + സത്ത

Bഅന്ത + സത്ത

Cഅന്ത + സ്സത്ത

Dഅന്തഃ + സത്ത

Answer:

D. അന്തഃ + സത്ത


Related Questions:

പിരിച്ചെഴുതുക: ' കണ്ടു '
പിരിച്ചെഴുതുക - ചേതോഹരം ?
വിറ്റു എന്ന പദം പിരിച്ചെഴുതിയത്
'അത്യാശ്ചര്യം' - പിരിച്ചെഴുതുക :
പിരിച്ചെഴുതുക - കാട്ടിനേൻ