പില്ക്കാലം എന്ന പദം പിരിച്ചെഴുതിയാൽ ?Aപിൽ + കാലംBപിൻ + കാലംCപില് + കാലംDപിൽ + ക്കാലംAnswer: B. പിൻ + കാലം Read Explanation: പിരിച്ചെഴുത്ത് സദാചാരം = സത് + ആചാരം ഓടക്കുഴൽ = ഓട + കുഴൽ കെട്ടടങ്ങി = കെട്ട് + അടങ്ങി ഇത്തരം = ഈ + തരം Read more in App