App Logo

No.1 PSC Learning App

1M+ Downloads
'കലാനൈപുണ്യം' എന്ന സമസ്തപദം വിഗ്രഹിച്ചെഴുതുമ്പോൾ കിട്ടുന്നത്

Aകലയുടെ നൈപുണ്യം

Bകലയും നൈപുണ്യവും

Cകലയാലുള്ള നൈപുണ്യം

Dകലകളിൽ ഉള്ള നൈപുണ്യം

Answer:

D. കലകളിൽ ഉള്ള നൈപുണ്യം

Read Explanation:

പര + ഉപകാരം - പരോപകാരം


Related Questions:

ഓടി + ചാടി. ചേർത്തെഴുതുക.
'പരമോന്നതം' - പിരിച്ചെഴുതുക :
ദുഃഖമുത്ത് - വിഗ്രഹിച്ചെഴുതുക :
അവൾ - പിരിച്ചെഴുതുക
പിരിച്ചെഴുതുക -' ഇവൾ ' :