Challenger App

No.1 PSC Learning App

1M+ Downloads
പി ഗോവിന്ദപ്പിള്ള സാഹിത്യ സമഗ്ര സംഭാവന പുരസ്‌കാരം 2023 ന് അർഹനായത് ആര് ?

Aപ്രഭാ വർമ്മ

Bഎം എൻ കാരശ്ശേരി

Cഎം കെ സാനു

Dകൽപ്പറ്റ നാരായണൻ

Answer:

C. എം കെ സാനു

Read Explanation:

• പുരസ്‌കാരം നൽകുന്നത് - പി ഗോവിന്ദപ്പിള്ള സാഹിത്യ സ്മാരക ട്രസ്റ്റ് • പി ഗോവിന്ദപ്പിള്ള സ്മാരക യുവ പ്രതിഭാ സാഹിത്യ പുരസ്‌കാരം ലഭിച്ചത് - രശ്മി ജി, അനിൽ കുമാർ • യുവ പ്രതിഭാ പുരസ്‌കാരത്തിന് അർഹമായ കൃതി - അവളിലേക്കുള്ള ദൂരം


Related Questions:

വയലാർ അവാർഡ് നേടിയ “മുൻപെ പറക്കുന്ന പക്ഷികൾ" രചിച്ചതാര് ?
മലയാള വിഭാഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023 ലെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
Who is the Odakkuzhal award winner 2013?
2025ലെ മാധവിക്കുട്ടി പുരസ്കാരത്തിന് അർഹനായത്?
2023 ലെ സാഹിത്യ പ്രവർത്തക സഹകരണ സംഘം (SPCS) ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരം നേടിയത് ആര് ?