App Logo

No.1 PSC Learning App

1M+ Downloads
പുകമഞ്ഞ് (Smog) രൂപപ്പെടുന്നതിന്റെ പ്രധാന കാരണം എന്താണ്?

Aപ്രകാശസംശ്ലേഷണം

Bവ്യവസായശാലകളിൽ നിന്നുള്ള പുക

Cജലചംക്രമണ പ്രക്രിയ

Dഭൂമിയുടെ ഭ്രമണപഥത്തിലെ വ്യതിയാനങ്ങൾ

Answer:

B. വ്യവസായശാലകളിൽ നിന്നുള്ള പുക

Read Explanation:

വ്യവസായങ്ങൾ, വാഹനങ്ങൾ, കാർഷിക വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കൽ തുടങ്ങിയവ പുകമഞ്ഞിന്റെ രൂപീകരണത്തിന് ഇടയാക്കുന്നു.


Related Questions:

അന്തരീക്ഷത്തെ പാളികളായി തരംതിരിക്കുന്നതിന് ഏത് മാനദണ്ഡം ഉപയോഗിക്കുന്നു?
ഘനീകരണമർമ്മങ്ങൾ (Hygroscopic nuclei) എന്താണ്?
ഏറ്റവും ആഴമുള്ള ഖനിയുടെ താഴ്ച ഏകദേശം എത്ര കിലോമീറ്റർ ആണ്?
മഴവെള്ളത്തിന്റെ pH മൂല്യം 5-ൽ കുറവാണെങ്കിൽ ആ മഴയെ എന്ത് എന്ന് വിളിക്കുന്നു?
മേഘങ്ങളുടെ രൂപീകരണത്തിലെ പ്രധാന ഘടകം ഏതാണ്?