പുതിയതായി മുറിച്ച ലോഹങ്ങളുടെ പ്രതലത്തിന് തിളക്കമുണ്ടാകും. ഈ സവിശേഷതയാണ് ?Aലോഹദ്യുതിBമാലിയബിലിറ്റിCഡക്റ്റാലിറ്റിDഇതൊന്നുമല്ലAnswer: A. ലോഹദ്യുതി Read Explanation: പുതിയതായി മുറിച്ച ലോഹങ്ങളുടെ പ്രതലത്തിന് തിളക്കമുണ്ടാകുന്ന സവിശേഷത ലോഹദ്യുതി എന്നറിയപ്പെടുന്നു വൈദ്യുതിവിശ്ലേഷണം വഴി ഒരു ലോഹത്തിന് മേൽ മറ്റൊരു ലോഹം ആവരണം ചെയ്തെടുക്കുന്നതിനെ ഇലക്ട്രോപ്ലേറ്റിംഗ് എന്ന് പറയുന്നു Read more in App