വൈദ്യുതി വിശ്ലേഷണ നിയമം ആവിഷ്കരിച്ചത് ആരാണ് ?Aവില്യംഗിൽബെർട്ട്Bമൈക്കൽ ഫാരഡെCജയിംസ് ക്ലാർക്ക്Dആൽബർട്ട് ഐൻസ്റ്റീൻAnswer: B. മൈക്കൽ ഫാരഡെ Read Explanation: വൈദ്യുതിവിശ്ലേഷണം - വൈദ്യുതോർജം ആഗിരണം ചെയ്ത് ഒരു പദാർതഥം വിഘടനത്തിന് വിധേയമാകുന്ന പ്രവർത്തനം വൈദ്യുതി കടത്തി വിടുമ്പോൾ ഒരു ഇലക്ട്രോലൈറ്റ് രാസമാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനം -വൈദ്യുതിവിശ്ലേഷണം വൈദ്യുതവിശ്ലേഷണത്തിന് ആദ്യമായി ഒരു ശാസ്ത്രീയ വിശദീകരണം നൽകിയത് - മൈക്കൽ ഫാരഡെ വൈദ്യുതവിശ്ലേഷണ വേളയിൽ ഒരു ഇലക്ട്രോഡിനെ ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായും അടുത്തതിനെ ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലുമായും ബന്ധിപ്പിക്കുന്നു പോസിറ്റീവ് ടെർമിനലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡ് - ആനോഡ് നെഗറ്റീവ് ടെർമിനലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡ് - കാഥോഡ് Read more in App