Challenger App

No.1 PSC Learning App

1M+ Downloads
പുതിയ ജീവിവർഗങ്ങൾ ഒരു പൂർവിക ഇനത്തിൽ നിന്ന് പരിണമിക്കുന്നു രണ്ടും ഒരേ ഭൂമിശാസ്ത്രപരമായ പ്രദേശത്ത് തുടരുന്നു ഇത്തരത്തിലുള്ള സ്പിസിയേഷൻ അറിയപ്പെടുന്നത് ?

Aഅല്ലോ പാട്രിക് സ്പിസിയേഷൻ

Bസിംബാട്രിക് സ്പിസിയേഷൻ

Cപാരാ പാട്രിക് സ്പിസിയേഷൻ

Dപെരി പാട്രിക് സ്പിസിയേഷൻ

Answer:

B. സിംബാട്രിക് സ്പിസിയേഷൻ

Read Explanation:

ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ ഇല്ലാതെ തന്നെ പുതിയ ജീവിവർഗ്ഗം രൂപപ്പെടുന്നു. ഉൽപരിവർത്തനം ഇതിനൊരു കാരണമാകാം. ഇത് കൂടുതലും സസ്യങ്ങളിൽ ആണ് കണ്ടുവരുന്നത്.


Related Questions:

ജെർം പ്ലാസം സിദ്ധാന്തം മുന്നോട്ടുവെച്ച ജീവശാസ്ത്രജ്ഞൻ ആരാണ്?
Which of the following represents the Hardy Weinberg equation?
താഴെപ്പറയുന്നവയിൽ ഏതാണ് 'ജീവനുള്ള ഫോസിലിൻ്റെ' ഒരു ഉദാഹരണം?
Equus is an ancestor of:
Directional selection is also known as ______