Challenger App

No.1 PSC Learning App

1M+ Downloads
"പുള്ളിയൻ" എന്ന നോവൽ എഴുതിയത് ആര് ?

Aസോമൻ കടലൂർ

Bബെന്യാമിൻ

Cസുഭാഷ് ചന്ദ്രൻ

Dസന്തോഷ് ഏച്ചിക്കാനം

Answer:

A. സോമൻ കടലൂർ

Read Explanation:

• മത്സ്യത്തൊഴിലാളികളുടെ കടൽ ജീവിതം പറയുന്ന നോവലാണ് പുള്ളിയാൻ


Related Questions:

"കാല ശാസനകൾക്ക് കീഴടങ്ങാത്ത ദാക്ഷായനി വേലായുധൻ" എന്ന ഗ്രന്ഥം രചിച്ചത് ആര്?
"കണ്ണീരിനാൽ അവനി വാഴവ് കിനാവും കഷ്‌ടം" എന്നത് ഏത് കൃതിയിലെ വരികളാണ് ?
ഇടപ്പള്ളിയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം ഏത്?
മലയാളം അച്ചടിച്ചുവന്ന ആദ്യത്തെ പുസ്തകം ?
"ഉല" എന്ന നോവൽ എഴുതിയത് ആര് ?