പൂങ്കുല എന്ന് അർത്ഥം വരുന്ന പദമേത് ?Aമഞ്ജുളBമഞ്ജുഷCമഞ്ജരിDമഞ്ജീരംAnswer: C. മഞ്ജരി Read Explanation: നീഡം - പക്ഷികൂട് ഹേമം -സ്വർണ്ണം വിടപി - മരക്കൊമ്പ് സൂനം - പൂവ് നീഡജം - പക്ഷി കൈരവം - ആമ്പൽRead more in App