Challenger App

No.1 PSC Learning App

1M+ Downloads
പൂജ്യം ഏതുതരത്തിലുള്ള സംഖ്യയാണ് ? 1)പൂർണ്ണ സംഖ്യ 2)എണ്ണൽ സംഖ്യ 3)രേഖീയ സംഖ്യ

A1,2,3 ഉം ശരിയാണ്

B1,2 ഉം ശരിയാണ്

C3,3 ഉം ശരിയാണ്

D1,3 ഉം ശരിയാണ്

Answer:

D. 1,3 ഉം ശരിയാണ്

Read Explanation:

പൂജ്യം ഒരു രേഖീയ സംഖ്യയും പൂർണ്ണ സംഖ്യയും ആണ്


Related Questions:

ഒറ്റയുടെ സ്ഥാനത്തും പത്തിൻറ സ്ഥാനത്തും വ്യത്യസ അക്കങ്ങളായ എത്ര രണ്ടക്ക സംഖ്യകളുണ്ട്?
Which among the following is a natural number?
128 ന്റെ ഘടകങ്ങളുടെ എണ്ണം എത്ര ?

1+4+9+16+25+.......+324=?1 + 4 + 9 + 16 + 25 + ....... + 324=?

താഴെ തന്നിരിക്കുന്ന സംഖ്യകളിൽ അഭാജ്യ സംഖ്യകളുടെ സെറ്റ് തിരിച്ചറിയുക.