പൂരണി തദ്ധിതമേത് ?Aകടത്തനാടൻBകൊതിച്ചിCനല്ലവൾDഒന്നാമൻAnswer: D. ഒന്നാമൻ Read Explanation: സംഖ്യാരൂപത്തിൽ നിന്ന് പുതിയ നാമമുണ്ടാക്കുന്നതാണ് - പൂരണിതദ്ധിതം . സംഖ്യാനാമങ്ങളോട് 'ആം 'എന്ന പ്രത്യയം ചേർത്ത് ഒപ്പം ലിംഗപ്രത്യയങ്ങളും ചേർക്കണം . ഉദാ :ഒന്ന് ,ഒന്നാമൻ ,ഒന്നാമത്തെ ,മൂന്നാമൻ ,നൂറാമൻ . Read more in App