പൂർവ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനം ഏതാണ്?AറോംBസ്പാർട്ടCകോൺസ്റ്റാൻ്റിനോപ്പിൾDഅലക്സാണ്ട്രിയAnswer: C. കോൺസ്റ്റാൻ്റിനോപ്പിൾ Read Explanation: റോം ആസ്ഥാനമാക്കി നിലനിന്നിരുന്ന പശ്ചിമ റോമാസാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം കിഴക്ക് ഉദയം ചെയ്ത സാമ്രാജ്യമാണ് പൂർവ റോമാ സാമ്രാജ്യം. ഇതിൻ്റെ തലസ്ഥാനം കോൺസ്റ്റാൻ്റിനോപ്പിളായിരുന്നു. കോൺസ്റ്റാൻ്റിനോപ്പിളിൻ്റെ പഴയ പേര് ബൈസാൻ്റയിൻ എന്നായിരുന്നു. Read more in App