Challenger App

No.1 PSC Learning App

1M+ Downloads
കോർപ്പസ് ജൂറിസ് സിവിൽസിന് ഉണ്ടായിരുന്ന ഭാഗങ്ങളുടെ എണ്ണം എത്ര?

A2

B3

C4

D5

Answer:

B. 3

Read Explanation:

  • ജസ്റ്റീനിയന്റെ നിയമസംഹിതയായ കോർപ്പസ് ജൂറിസ് സിവിൽസ് മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരുന്നു.


Related Questions:

പശ്ചിമ റോമാസാമ്രാജ്യം കീഴടക്കിയ യൂറോപ്യൻ ഗോത്രവിഭാഗം ഏതാണ്?
റോമാസാമ്രാജ്യം പിൽക്കാലത്ത് എത്ര ഭാഗങ്ങളായി വിഭജിക്കപ്പെട്ടു?
കോൺസ്റ്റാൻ്റിനോപ്പിളിന്റെ പഴയ പേര് ഏതാണ്?
പൂർവ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനം ഏതാണ്?
പശ്ചിമ റോമാസാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം കിഴക്കോട്ട് ഉദയം ചെയ്ത സാമ്രാജ്യം ഏതാണ്?