പൂർവ റോമാസാമ്രാജ്യത്തിലെ പ്രസിദ്ധനായ ഭരണാധികാരി ആരായിരുന്നു?Aഓഗസ്റ്റസ്Bകോൺസ്റ്റന്റൈൻCജസ്റ്റീനിയൻDഷാലമീൻAnswer: C. ജസ്റ്റീനിയൻ Read Explanation: പൂർവ റോമാസാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരികളിൽ ഒരാളായിരുന്നു ജസ്റ്റീനിയൻ. Read more in App