App Logo

No.1 PSC Learning App

1M+ Downloads
പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം മുൻകൂട്ടി കണ്ടറിഞ്ഞ് ഏഷ്യൻ രാജ്യങ്ങൾക്ക് സൂചന നൽകുന്നതിനായി WMO യുടെ നോഡൽ സെന്ററായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം ഏത്‌ ?

Aഇന്തോനേഷ്യ

Bശ്രീലങ്ക

Cഇന്ത്യ

Dപാകിസ്ഥാൻ

Answer:

C. ഇന്ത്യ


Related Questions:

2021 ഓഗസ്റ്റിൽ യുഎൻ രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്നത് ആരാണ് ?
താഴെ പറയുന്നവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണവുമായി ബന്ധ മില്ലാത്ത സമ്മേളനമേത് ?
Japan's parliament is known as:
ബാങ്ക് ഫോർ ഇൻറർനാഷണൽ സെറ്റിൽമെൻറ്സ് (BIS) നിലവിൽ വന്ന വർഷം ?
കോമൺവെൽത്ത് നേഷൻ സെക്രട്ടറി ജനറൽ പദവിയിൽ എത്തിയ ആദ്യ ആഫ്രിക്കൻ വനിത ?