കോമൺവെൽത്ത് നേഷൻ സെക്രട്ടറി ജനറൽ പദവിയിൽ എത്തിയ ആദ്യ ആഫ്രിക്കൻ വനിത ?
Aഫാത്തിമ സമൗറ
Bസെലെസ്റ്റെ സൗലോ
Cപെട്രീഷ്യ സ്കോട്ട്ലൻഡ്
Dഷേർലി അയോർകോർ ബോച്ച്വേ
Answer:
D. ഷേർലി അയോർകോർ ബോച്ച്വേ
Read Explanation:
• കോമൺവെൽത്ത് നേഷൻസിൻ്റെ ഏഴാമത്തെ സെക്രട്ടറി ജനറലാണ് ഷേർലി അയോർകോർ ബോച്ച്വേ
• ഈ പദവിയിൽ എത്തിയ രണ്ടാമത്തെ വനിതയാണ്
• കോമൺവെൽത്ത് നേഷൻസ് സെക്രട്ടറി ജനറൽ ആയ ആദ്യ ഇന്ത്യക്കാരൻ - കമലേഷ് ശർമ്മ