പെരിയാർ കടുവാ സങ്കേതം നിലകൊള്ളുന്ന ഒരു ജില്ല ഏത് ?Aഇടുക്കിBവയനാട്Cപാലക്കാട്Dകൊല്ലംAnswer: A. ഇടുക്കി Read Explanation: പെരിയാർ കടുവാ സങ്കേതം നിലകൊള്ളുന്ന മറ്റൊരു ജില്ല പത്തനംതിട്ട ആണ് . പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേരാണ് തേക്കടി വന്യ ജീവി സങ്കേതം. ശബരിമല തീർഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്നത് പെരിയാർ വന്യജീവി സങ്കേതത്തിലാണ്. പെരിയാർ ടൈഗർ റിസർവ്വിനുള്ളിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നു സ്‌ഥിതിചെയ്യുന്ന കേരളത്തിലെ ആരാധനാലയമാണ് മംഗളാദേവി ക്ഷേത്രം Read more in App