Challenger App

No.1 PSC Learning App

1M+ Downloads
പെരുമാൾ ഭരണകൂടം സ്ഥാപിക്കപ്പെട്ടത് ഏത് ഭാഗത്തെ കേന്ദ്രമാക്കിയാണ്?

Aതിരുവനന്തപുരം

Bമഹോദയപുരം

Cകോഴിക്കോട്

Dകൊട്ടാരക്കര

Answer:

B. മഹോദയപുരം

Read Explanation:

  • സി. ഇ. ഒമ്പതാം നൂറ്റാണ്ടിൽ ഇന്നത്തെ കൊടുങ്ങല്ലൂരിനടുത്തുള്ള മഹോദയപുരം (മകോതൈ കേന്ദ്രമാക്കി പെരുമാൾ ഭരണം സ്ഥാപിക്കപ്പെട്ടു

  • പെരുമാക്കൾ പിൽക്കാല ചേരർ എന്ന് അറിയപ്പെട്ടു.

  • ഇവിടുത്തെ രാജാക്കന്മാർ പെരുമാൾ, ചേരമാൻ, കുലശേഖര എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകൾ സ്വീകരിച്ചിരുന്നു


Related Questions:

മണിമേഖലയുടെ കഥ പറഞ്ഞിട്ടുള്ള കൃതി ഏതാണ്?
മഹാശിലാസ്‌മാരകങ്ങൾ നിർമ്മിച്ചിരുന്ന കാലഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു?
സാമ്പത്തിക, രാഷ്ട്രീയ, സൈനിക ജീവിതത്തെ പരാമർശിക്കുന്ന സംഘം കൃതികളുടെ വിഭാഗം ഏത്?