Challenger App

No.1 PSC Learning App

1M+ Downloads
പൊട്ടാസിയം പെർമാംഗനേറ്റ് തരികൾ ചൂടാക്കിയാൽ ഉണ്ടാകുന്ന വാതകം ഏത് ?

Aഓക്സിജൻ

Bകാർബൺ മോണോക്സൈഡ്

Cനൈട്രജൻ

Dഹൈഡ്രജൻ സൾഫൈഡ്

Answer:

A. ഓക്സിജൻ

Read Explanation:

നിറം,മണം,രുചി എന്നിവ ഇല്ലാത്ത വാതകമാണ് ഓക്സിജൻ. ഒരു പദാർത്ഥമ് ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസമാണ് ജ്വലനം.


Related Questions:

2 × 6.022 × 10²³ ഓക്സിജൻ ആറ്റങ്ങളുടെ മാസ് എത്രയാണ്?
Carbon dioxide is known as :
ഹൈഡ്രജൻറയും കാർബൺ മോണോക്സൈഡിൻറയും മിശ്രിതമായ വാതകം:
5 GAM ഓക്സിജനിൽ എത്ര ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു? (N_A = 6.022 × 10^23)
18 ഗ്രാം ജലത്തിൽ എത്ര H₂O തന്മാത്രകളുണ്ട്?