App Logo

No.1 PSC Learning App

1M+ Downloads
പൊതുവായ ഒരു ഉദ്ദേശം മുൻനിർത്തി നിരവധി വ്യക്തികൾ ഒരു കുറ്റം ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

ASECTION 3(6)

BSECTION 3(5)

CSECTION 3(7)

DSECTION 3(4)

Answer:

B. SECTION 3(5)

Read Explanation:

SECTION 3(5) - പൊതുവായ ഒരു ഉദ്ദേശം മുൻനിർത്തി നിരവധി വ്യക്തികൾ ഒരു കുറ്റം ചെയ്യുമ്പോൾ (Acts done by several persons in furtherance of common interest )

  • ഓരോ വ്യക്തിയും അത് താൻ മാത്രം ചെയ്തത് പോലെ തന്നെ ആ പ്രവർത്തിക്ക് ബാധ്യസ്ഥനാണ്


Related Questions:

തിരക്കേറിയ ഒരു തെരുവിൽ വെച്ച് B യുടെ കൈയിൽ നിന്ന് A വേഗത്തിൽ ഒരു മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടിപ്പോകുന്നു. ഭാരതീയ ന്യായ സംഹിത, 2023 പ്രകാരം ഈ കുറ്റകൃത്യം ഏത്?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 113(7) പ്രകരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും ഭീകര പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച സ്വത്ത് അറിഞ്ഞുകൊണ്ട് ആരെങ്കിലും കൈവശം വെച്ചാൽ, ജീവപര്യന്തം വരെ തടവ് ശിക്ഷ പിഴയും.
  2. സൂപ്രണ്ട് റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന് ഈ വകുപ്പ് പ്രകാരമോ UAP (Unlawful Activities Prevention Act), 1967 പ്രകാരമോ കേസ് രജിസ്റ്റർ ചെയ്യണോ എന്ന് തീരുമാനിക്കാം.
    IPC നിലവിൽ വന്നത് എന്ന് ?
    ഭയപ്പെടുത്തിയുള്ള അപഹരണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    കുറ്റകരമായ നരഹത്യയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?