പൊതുസ്ഥലത്തെ പുകവലി നിരോധിച്ചിരിക്കുന്നത് COTPAയിലെ ഏത് വകുപ്പിലാണ്?Aവകുപ്പ് 4Bവകുപ്പ് 5Cവകുപ്പ് 6Dവകുപ്പ് 7Answer: A. വകുപ്പ് 4 Read Explanation: COTPA-യിലെ വകുപ്പ് 4 പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിക്കുന്നു. ഈ നിയമം ലംഘിക്കുന്നവരിൽ നിന്ന് 200 രൂപ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്. ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, പൊതുഗതാഗത മാർഗ്ഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചിരിക്കുന്നു. Read more in App