App Logo

No.1 PSC Learning App

1M+ Downloads
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2020ലെ ജോസഫ് മുണ്ടശ്ശേരി സ്മാരക ബാലസാഹിത്യ പുരസ്കാരം നേടിയത് ?

Aഡോ.കെ.ശ്രീകുമാർ

Bഎം കൃഷ്ണദാസ്

Cജയചന്ദ്രന്‍ പൂക്കരത്തറ

Dകെ.കെ.സുരേഷ്

Answer:

B. എം കൃഷ്ണദാസ്

Read Explanation:

അധ്യാപകരുടെ സാഹിത്യ അഭിരുചിക്ക് നൽകുന്ന പുരസ്കാരമാണ് ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ്. പുരസ്‌കാരം - 10,000 രൂപയും പ്രശസ്തി പത്രവും ശില്പവും 3 വിഭാഗത്തിലാണ് പുരസ്കാരങ്ങൾ --------------- 1️⃣ സര്‍ഗ്ഗാത്മക സാഹിത്യം - ഡി.ഷാജി (കൃതി : ദേശത്തിലെ വിധവയുടെ വീട്) 2️⃣ വൈജ്ഞാനിക സാഹിത്യം - പി.സുരേഷ് (കൃതി: പുഴയുടെ ഏറ്റവും താഴെയുള്ള കടവ്) 3️⃣ ബാലസാഹിത്യം - എം കൃഷ്ണദാസ് (കൃതി : സ്കൂൾകഥകൾ)


Related Questions:

2022 - ലെ അഷിത സ്മാരക സാഹിത്യ പുരസ്കാരം നേടിയത് ?
താഴെ നൽകിയവരിൽ 2021ലെ ഇടശ്ശേരി സ്മാരക സമിതിയുടെ പുരസ്കാരം ലഭിക്കാത്തതാര് ?
പുന്നയൂർക്കുളം സാഹിത്യസമിതി നൽകിയ പ്രഥമ മാധവിക്കുട്ടി പുരസ്‌കാരത്തിന് അർഹയായത് ആര് ?
പി ഗോവിന്ദപ്പിള്ള സാഹിത്യ സമഗ്ര സംഭാവന പുരസ്‌കാരം 2023 ന് അർഹനായത് ആര് ?
2023 ലെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് നേടിക്കൊടുത്ത കൃതി ?