App Logo

No.1 PSC Learning App

1M+ Downloads
പൊതു സ്ഥലത്തെ പുകവലി നിരോധിക്കുന്ന സെക്ഷൻ 4 ലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാൾക്കും ലഭിക്കാവുന്ന ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 21

Bസെക്ഷൻ 22

Cസെക്ഷൻ 23

Dസെക്ഷൻ 24

Answer:

A. സെക്ഷൻ 21

Read Explanation:

• കോട്പ സെക്ഷൻ 4 പ്രകാരം പൊതു സ്ഥലത്ത് പുകവലി നിരോധിച്ചിരിക്കുന്നു • പൊതു ഇടങ്ങളിൽ ആരും തന്നെ പുകവലിക്കാൻ പാടില്ല • എന്നാൽ മുപ്പത് മുരികളുള്ള ഹോട്ടലിലോ മുപ്പതോ അതിൽ കൂടുതലോ പേർക്ക് ഇരിക്കാൻ ശേഷിയുള്ള ഒരു റെസ്റ്റോറൻറ്റിലോ എയർപോർട്ടിലോ പുകവലിക്കുന്നതിനുള്ള പ്രദേശത്തിനോ സ്ഥലത്തിനോ ആയി പ്രത്യേകം സംവിധാനം ഏർപ്പെടുത്താം • നിയമം ലംഘിക്കുന്നത് 200 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്


Related Questions:

18 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷ എന്ത് ?
കസ്റ്റഡി പീഡനം തടയുന്നതിന് ആസ്പദമായ നിയമനിർമാണം നടത്താൻ പ്രേരകമായ കേസ്?
POCSO എന്നതിന്റെ പൂർണ രൂപം :
വിവരാവകാശനിയമത്തിൽ ആകെ എത്ര വകുപ്പുകളുണ്ട് ?
പോക്സോ ഇ–ബോക്സ് പദ്ധതി ഉദ്ഘാടനം ചെയ്തതാര്?