App Logo

No.1 PSC Learning App

1M+ Downloads
പൊതു - സ്വകാര്യ പങ്കാളിത്ത മാതൃകയിൽ സിറ്റി ബസ് സർവീസ് മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത് ?

Aഭാരത് മാല പദ്ധതി

Bസേതുഭാരതം പദ്ധതി

Cപി എം ഇ-ബസ് സേവാ പദ്ധതി

Dപി എം ശ്രം യോഗി മാൻധൻ പദ്ധതി

Answer:

C. പി എം ഇ-ബസ് സേവാ പദ്ധതി

Read Explanation:

• പദ്ധതി പ്രകാരം 10000 ഇ - ബസ്സുകൾ ആണ് നിരത്തിലിറക്കുന്നത്


Related Questions:

National Rural Employment Guarantee Act was passed in the year :
പ്രധാനമന്ത്രിയുടെ MUDRA പദ്ധതി ലക്ഷ്യമിടുന്നതെന്താണ്?
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആരാണ് ?
ആർ ആന്റ് ഡി പ്രോത്സാഹിപ്പിക്കുവാനായി 2007 ൽ മുന്നോട്ട് വെച്ച അംബ്രല്ല പദ്ധതി ഏതാണ് ?
കേന്ദ്ര സർക്കാറിൻ്റെ National Watershed Development Program for Rainfed Areas (NWDPRA) യുമായി സഹകരിച്ച സംഘടന ഏതാണ് ?