App Logo

No.1 PSC Learning App

1M+ Downloads
പോക്സോ കേസുകളിൽ പ്രഥമ ദൃഷ്ടിയാൽ തെളിവുകൾ ഇല്ലെങ്കിൽ മുൻകൂർ ജാമ്യം നൽകാമെന്ന് വിധി പ്രസ്താവന നടത്തിയ കോടതി ഏത് ?

Aകേരള ഹൈക്കോടതി

Bമദ്രാസ് ഹൈക്കോടതി

Cഅലഹബാദ് ഹൈക്കോടതി

Dബോംബെ ഹൈക്കോടതി

Answer:

A. കേരള ഹൈക്കോടതി

Read Explanation:

  • പോക്സോ കേസുകളിൽ പ്രഥമ ദൃഷ്ടിയാൽ തെളിവുകൾ ഇല്ലെങ്കിൽ മുൻകൂർ ജാമ്യം നൽകാമെന്ന് വിധി പ്രസ്താവന നടത്തിയ കോടതി- കേരള ഹൈക്കോടതി
  • പോക്സോ കേസുകളിൽ കോടതി വസ്തുതയും സാഹചര്യവും വിലയിരുത്തി തീരുമാനമെടുക്കണം എന്നും ഉത്തരവിറക്കിയത് - ജസ്റ്റിസ് കൗസർ എടപ്പഗത്ത്
  • ഇന്ത്യയിൽ ആദ്യമായി മാൻ ഹോളുകൾ വൃത്തിയാക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്ന സംസ്ഥാനം - കേരളം 
  • 2023 മാർച്ചിൽ ചൂടിന്റെ തീവ്രത വിലയിരുത്തി ആദ്യമായി  താപസൂചിക ഭൂപടം പ്രസിദ്ധീകരിച്ച സംസ്ഥാനം - കേരളം 
  • ഇന്ത്യയിൽ ആദ്യമായി ജനിതക വിവരങ്ങൾ ക്രമപ്പെടുത്തി സംഭരിച്ചു സൂക്ഷിക്കുന്ന ജീനോ ഡാറ്റ സെന്റർ സ്ഥാപിക്കുന്ന സംസ്ഥാനം - കേരളം

Related Questions:

ഗ്രാമസഭയുടെ കൺവീനർ ആരാണ് ?
കേരളത്തിലെ ഗ്രാമവികസന വകുപ്പ് മന്ത്രി ആര്?
അടുത്തിടെ ഇരിങ്ങാലകുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകർ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയയിനം നിശാ ശലഭം ?
ഇരുനൂറോളം അപൂർവ്വ സസ്യങ്ങളുമായി ' ട്രീ ​മ്യൂ​സി​യം ' ആരംഭിക്കുന്നത് കേരളത്തിലെ ഏത് ജയിലിലാണ് ?
മരട് ഫ്ലാറ്റ് പൊളിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ഏജൻസി ?