ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തുന്ന 2023 ലെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് അർഹനായത് ?
Aഎം ടി വാസുദേവൻ നായർ
Bവി മധുസൂദനൻ നായർ
Cപി വത്സല
Dഅംബികാസുതൻ മാങ്ങാട്
Answer:
B. വി മധുസൂദനൻ നായർ
Read Explanation:
പ്രശസ്ത കവിയും നിരൂപകനുമാണ് ശ്രീ വി മധുസൂദനൻ നായർ. സമഗ്ര സംഭാവനക്കാണ് പുരസ്കാരം നൽകിയത്. 50001 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണ നാണയവും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.