App Logo

No.1 PSC Learning App

1M+ Downloads
പോക്‌സോ ആക്ട് കൈകാര്യം ചെയ്യുന്ന മന്ദ്രാലയം ?

Aവനിതാ ശിശു വികസന മന്ദ്രാലയം

Bവനിതാ കോർപറേഷൻ

Cകേരളം പോലീസ്

Dനാർക്കോട്ടിക്

Answer:

A. വനിതാ ശിശു വികസന മന്ദ്രാലയം

Read Explanation:

വനിതാ ശിശു വികസന മന്ദ്രാലയം


Related Questions:

വിവാഹബന്ധം വേർപ്പെടുത്തിയ മുസ്ലീം വനിതകൾക്ക് ജീവനാംശം നൽകുന്നതിനായി നിയമ നിർമ്മാണം നടത്താൻ ആസ്പദമായ കേസ്?
സംസ്ഥാനതലത്തിൽ പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം ?
NCPCR ന്റെ നിലവിലെ അദ്ധ്യക്ഷൻ?
കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ വനിതകൾക്ക് തുല്യ പിൻതുടർച്ചാവകാശം നടപ്പിലാക്കാൻ ആസ്പദമായ കേസ്?
ക്വാറന്റീൻ ചട്ടങ്ങൾ ലംഘിക്കുന്നതിനുള്ള ശിക്ഷ പ്രസ്താവിക്കുന്ന സെക്ഷൻ?